HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 02/05/2024
May 02 2024 | 16:05 PM
1, അറബ് സാഹിത്യത്തിനുള്ള 2024ലെ അന്താരാഷ്ട്ര പുരസ്‌ക്കാരം നേടിയത്?
ബാസിം ഖന്‍ദാഖ്ജി
2, ഗ്ലോബല്‍ മീഡിയ അവാര്‍ഡ് വാങ്ങിയ എ.ഐ അവതാരിക?
സന
3, ഇന്ത്യന്‍ വ്യോമസേന അടുത്തിടെ പരീക്ഷിച്ച പുതിയ മിസൈല്‍?
ക്രിസ്റ്റല്‍ മേസ് 2
4, ലൂണ ഇംപാക്ട് ക്രാറ്റര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഗുജറാത്ത്
5, എല്‍നിനോയെ തുടര്‍ന്നുണ്ടായ വരള്‍ച്ചയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച രാജ്യം?
സിംബാബ്‌വെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."