HOME
DETAILS

അല്‍ശിഫ ആശുപത്രിയിലെ പ്രമുഖ ഡോക്ടര്‍ ഇസ്‌റാഈല്‍ ജയിലില്‍ മരിച്ചു; ഇതുവരെ കൊല്ലപ്പെട്ടത് 496 ആരോഗ്യ പ്രവര്‍ത്തകര്‍

  
Web Desk
May 04 2024 | 07:05 AM

Doctor from Gaza’s al-Shifa Hospital dies in Israeli prison

ജറൂസലേം: ഗസ്സ അല്‍ശിഫ ആശുപത്രിയിലെ ഡോക്ടര്‍ ഇസ്‌റാഈല്‍ ജയിലില്‍ പീഡനത്തെ തുടര്‍ന്ന് മരിച്ചു. ഓര്‍ത്തോപീഡിക്‌സ് മേധാവി അദ്‌നാന്‍ അല്‍ ബറാശ് (50) ആണ മരിച്ചത്. അല്‍ശിഫ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ പ്രമുഖനാണ് ഇദ്ദേഹം.
വടക്കന്‍ ഗസ്സയിലെ അല്‍ അവാദ ആശുപത്രിയില്‍ രോഗികളെ താല്‍ക്കാലികമായി ചികിത്സിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ ഇസ്‌റാഈല്‍ സൈന്യം കസ്റ്റഡിയിലെടുക്കുന്നത്.

ബറാശിനെ പീഡിപ്പിച്ച് കൊന്നതാണെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് അഫേഴ്‌സ് കമ്മിറ്റിയും ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇദ്ദേഹത്തിന്റെ മരണത്തോടെ ഒക്ടോബര്‍ മുതല്‍ ഗസ്സയില്‍ കൊല്ലപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 496 ആയി. ഏപ്രില്‍ 19ന് ജയിലിലാണ് ബറാശ് മരിച്ചതെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചു. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 309 ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇസ്‌റാഈല്‍ ജയിലിലടച്ചത്. 1,500 പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  12 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  12 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  13 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  13 hours ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  13 hours ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  13 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  14 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  14 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  15 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  16 hours ago