HOME
DETAILS

സെക്യൂരിറ്റി മുതല്‍ അധ്യാപകര്‍ വരെ; കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

  
Web Desk
May 05 2024 | 11:05 AM

temporary job in kerala security guest lecturer jobs

ഗസ്റ്റ് അധ്യാപക ഒഴിവ്

എളേരിത്തട്ട് ഇകെ നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജില്‍ ഗസ്റ്റ് അധ്യാപകരനെ നിയമിക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, ജേര്‍ണലിസം, ഫിസിക്‌സ്, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. 

യോഗ്യത
ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

നെറ്റ്/ പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത പിജിയുള്ളവരെ പരിഗണിക്കും. 

ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി ഉള്‍പ്പെടെയുള്ള ബയോഡാറ്റ എന്നിവ ഉള്‍പ്പെടുത്തി മെയ് 13നകം [email protected] എന്ന ഇ-മെയിലില്‍ അയക്കണം. 

ഇന്റര്‍വ്യൂ തീയതി നിങ്ങളെ നേരിട്ട് അറിയിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467 2245833, 91889000213 ബന്ധപ്പെടുക. 

 

സെക്യൂരിറ്റി/ നെറ്റ് ഗാര്‍ഡ്
തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി/ നെറ്റ് ഗാര്‍ഡ് തസ്തികയില്‍ ഒഴിവുണ്ട്. ഓപ്പണ്‍, ഇ/ റ്റി/ ബി വിഭാഗങ്ങളിലായി ആകെ രണ്ട് ഒഴിവുകളാണുള്ളത്. താല്‍ക്കാലിക നിയമനമാണ് നടക്കുക. 

യോഗ്യത
വനിതകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. 

ഏഴാം ക്ലാസ് വിജയിച്ചവരായിരിക്കണം. 

രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയവും വേണം. 

പ്രായപരിധി
2024 ജനുവരി ഒന്നിന് 18 നും 41നും ഇടയില്‍. 


ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപയാണ് ശമ്പളം. 

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അപേക്ഷ നല്‍കാം. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മേയ് 13ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല എംപ്ലോയിമെന്റ് ഓഫീസര്‍ അറിയിച്ചു. 

സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ സംവരണ ഇതര വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും

Kerala
  •  5 days ago
No Image

അഭയാർഥികൾക്ക് സഹായമെത്തിക്കാനുള്ള യുഎൻ പദ്ധതിയിലേക്ക് 2 ലക്ഷം ഡോളർ സംഭാവന ചെയ്‌ത് യുഎഇ

uae
  •  5 days ago
No Image

കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനം; ബോംബെറിഞ്ഞതെന്ന് സംശയം, റോഡില്‍ കുഴി

Kerala
  •  5 days ago
No Image

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: നേരത്തേ പരാതി നല്‍കി, പൊലിസ് മുഖവിലക്കെടുത്തില്ലെന്ന് ബന്ധുക്കള്‍ 

Kerala
  •  5 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ

Kerala
  •  5 days ago
No Image

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ച് ഒമാൻ

oman
  •  5 days ago
No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  5 days ago
No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  5 days ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  5 days ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  5 days ago