HOME
DETAILS
MAL
ഖത്തറിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Web Desk
May 06 2024 | 15:05 PM
ദോഹ:ഖത്തറിന്റെ വിവിധ മേഖലകളിൽ മെയ് 6 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 മെയ് 5-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
حسب آخر تحديثات نماذج التنبؤات العددية من المتوقع بمشيئة الله أن تكون الأجواء الغائمة جزئياً إلى غائمة من يوم الغد الاثنين 2024/5/6 وحتى يوم الأربعاء 2024/5/8 وتتهيأ الفرص لأمطار متفرقة خفيفة إلى متوسطة الشدة قد تكون رعدية على بعض المناطق أحياناً. #قطر pic.twitter.com/eT9DPqrUna
— أرصاد قطر (@qatarweather) May 5, 2024
ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ വിവിധ മേഖലകളിൽ 2024 മെയ് 6 മുതൽ മെയ് 8, ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഇത് ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ മഴയായി മാറാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."