HOME
DETAILS

മദ്യപിച്ച് ബില്ല് നൽകിയത് കള്ളനോട്ട്: യുവാവ് പൊലിസ് കസ്റ്റഡിയിൽ 

  
Web Desk
May 09 2024 | 08:05 AM

Bill given fake note while drunk: man in police custody

മദ്യപിച്ച് ബാറിൽ കള്ളനോട്ട് നൽകിയതിന് യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ സ്വദേശി എംഎ ഷിജു വിനെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്ന് 2500 രൂപയോളം വരുന്ന കള്ളനോട്ടുകൾ പൊലിസ് കണ്ടെടുത്തു കണ്ടെടുത്തു.

ഇന്നലെ വൈകുന്നേരം കണ്ണൂരിലെ ബാറിൽ മദ്യപിച്ചതിന് ശേഷം 500 രൂപ ബിൽ ബുക്കിൽ വച്ച് ഷിജു കടന്നുകളയുകയായിരുന്നു. സംശയം തോന്നിയ ബാർ ജീവനക്കാരാണ് നോട്ട് പരിശോധിച്ചത്. ആദ്യ പരിശോധനയിൽ തന്നെ നോട്ട് വ്യാജമാണെന്ന് മനസ്സിലാക്കുകയും തുടർന്ന് ടൗൺ പൊലിസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് സബ് ഇൻസ്പെക്ടർ സവ്യസാചി യുടെ നേതൃത്വത്തിൽ വിശദ പരിശോധന നടത്തുകയും കള്ളനോട്ടാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ബാറിലെ സിസിടിവി പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. ശേഷം കൂടുതൽ പരിശോധന നടത്തിയപ്പോൾ ഇയാളുടെ കയ്യിൽ നിന്ന് 500 രൂപയുടെ 5 കള്ളനോട്ടുകൾ കൂടി പിടിച്ചെടുക്കുകയുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  12 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  12 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  13 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  13 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  13 days ago
No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  13 days ago
No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  13 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  13 days ago