HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 09/05/2024
May 09 2024 | 13:05 PM
1, സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ജോണ്‍ സ്വിന്നി
2, നാലാമത് ലോക കേരള സഭയുടെ വേദി?
തിരുവനന്തപുരo
3, വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയെ കുറിച്ച് പഠിക്കാന്‍ ലക്ഷ്യം വെച്ച് നാസയുടെ ദൗത്യം ?
യൂറോപ്പ ക്ലിപ്പര്‍
4, വെസ്റ്റ്‌നില്‍ പനി ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണം സ്ഥിരീകരിക്കപ്പെട്ടത് ഏത് ജില്ലയിലാണ് ?
തൃശ്ശൂര്‍
5, ഏവിയേഷന്‍ മേഖലയിലെ പരിസ്ഥിതി സംരക്ഷണം മികവിനുള്ള അപെക്‌സ് ഫൗണ്ടേഷന്‍ ദേശീയ പുരസ്‌കാരം ലഭിച്ചത് ?
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."