HOME
DETAILS
MAL
ആരിക്കാടി സ്വദേശി ദുബൈയിൽ നിര്യാതനായി
May 09 2024 | 15:05 PM
ദുബൈ: കാസർകോട് കുമ്പള ആരിക്കാടി കടവത്ത് ഖാസിം (42) ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പരേതരായ അന്തുക്കായ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റൈഹാന. മക്കൾ: റൈബ, റാഹിസ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഖാതിം, ബന്ധുവൻകുഞ്ഞി, നസീർ, ഇബ്രാഹിം. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."