HOME
DETAILS
MAL
കേരള പി.എസ്.സി; ട്രേഡ്‌സ്മാന്‍- കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ഒ.എം.ആര്‍ പരീക്ഷ
May 09 2024 | 16:05 PM
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍- കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് (കാറ്റഗറി നമ്പര്‍ 426/2023) തസ്തികയിലേക്ക് മേയ് 13ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (കാറ്റഗറി നമ്പര്‍ 439/2023) തസ്തികയിലേക്ക് മേയ് 15 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.30 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും.
കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡില്‍ അസിസ്റ്റന്റ് കമ്പയിലര്‍ (നേരിട്ടുള്ള നിയമനം, എന്‍.സി.എ പട്ടികജാതി, മുസ് ലിം) (കാറ്റഗറി നമ്പര്‍ 257/2023, 279/2023, 280/2023) തസ്തികകളിലേക്ക് മേയ് 16ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.30 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."