HOME
DETAILS

സര്‍ക്കാര്‍ ജോലി വേണോ? കേരളത്തിലും പുറത്തും നിരവധി അവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാവുന്നവ

  
May 13 2024 | 14:05 PM

government jobs in various companies apply now

കേന്ദ്ര സര്‍ക്കാരിന് കീഴിലും, കേരള സര്‍ക്കാരിന് കീഴിലും നിരവധി ജോലി ഒഴിവുകളാണ് മേയ് മാസത്തില്‍ വന്നിരിക്കുന്നത്. പത്താം ക്ലാസ് മുതല്‍ ഡിഗ്രി വരെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന റിക്രൂട്ട്‌മെന്റുകളും ഇക്കൂട്ടത്തിലുണ്ട്. പല പോസ്റ്റുകളുടെ അവസാന തീയതി വരുന്ന ആഴ്ച്ചകളിലാണ്. സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരമാണ് ഇപ്പോഴുള്ളത്. അത്തരത്തില്‍ വരും ദിവസങ്ങളില്‍ അപേക്ഷിക്കാവുന്ന  സര്‍ക്കാര്‍ ജോലികളുടെ പട്ടികയാണ് ചുവടെ, 

ഇതില്‍ സ്ഥിര നിയമനങ്ങളും, താല്‍ക്കാലിക നിയമനങ്ങളും ഉള്‍പ്പെടും- 


1. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്

അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമില്‍ ആകെ 200 ഒഴിവുകളാണുള്ളത്. 

പത്താം ക്ലാസും, ഐ.ടി.ഐയുമാണ് യോഗ്യത. 

അവസാന തീയതി മേയ് 20.

കൂടുതലറിയാന്‍: click here

2. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്

ജനറല്‍ വര്‍ക്കര്‍ പോസ്റ്റില്‍ 15 ഒഴുകള്‍. 

ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം. 

അവസാന തീയതി 22 മേയ്.

കൂടുതലറിയാന്‍: click here

3. ഈസ്‌റ്റേണ്‍ റെയില്‍വേ

ഗുഡ്‌സ് ട്രെയിന്‍ പോസ്റ്റില്‍ നിയമനം. 

ആകെ 108 ഒഴിവുകള്‍. 

വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം. 

അവസാന തീയതി മേയ് 25 ജൂണ്‍

കൂടുതലറിയാന്‍: click here

4. ഇന്ത്യന്‍ നേവി
ഫയര്‍ പോസ്റ്റില്‍ ആകെ 40 ഒഴിവുകളുണ്ട്. 

പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

അവസാന തീയതി 23 മേയ്. 

കൂടുതലറിയാന്‍: click here

5. ടെക്‌സ്റ്റൈല്‍ കമ്മിറ്റി
പ്രൊജക്ട് അസിസ്റ്റന്റ് പോസ്റ്റിലാണ് നിയമനം നടക്കുന്നത്. ആകെ 40 ഒഴിവുകള്‍. 

അവസാന തീയതി മേയ് 31

കൂടുതലറിയാന്‍: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  10 days ago
No Image

'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്' എന്ന സന്ദേശം വ്യാജം; വിദ്യാഭ്യാസ മന്ത്രി

Kerala
  •  10 days ago
No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  10 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  10 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  10 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  10 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  10 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  10 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  10 days ago