HOME
DETAILS

കനത്ത മഴയില്‍ മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് ഇളകി വീണു; എട്ട് മരണം

  
May 13 2024 | 17:05 PM

Mumbai hoarding collapse 8 dead dozens injured BMC says billboard illegal


കനത്ത മഴയിലും കാറ്റിലും മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് ഇളകി വീണ് എട്ട് പേര്‍ മരണപ്പെട്ടു.മുംബൈയിലെ ഘാട്കോപ്പറില്‍ ഇന്ന് വൈകുന്നേരം 4.30ഓടെയാണ് അപകടമുണ്ടായത്. 64ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.ഘാട്കോപ്പറിലെ പെട്രോള്‍ പമ്പിന് സമീപമുണ്ടായിരുന്ന പരസ്യബോര്‍ഡ് ആണ് തിരക്കുള്ള റോഡിലേക്ക് മറിഞ്ഞു വീണത്. റോഡ് സൈഡില്‍ കൂടിനിന്ന ആളുകള്‍ക്ക് മുകളിലേക്കായിരുന്നു ഇത്. 

ബോര്‍ഡിനടിയില്‍ കുടുങ്ങിയ നൂറോളം പേരെ ഉടന്‍ തന്നെ രക്ഷപെടുത്തിയിരുന്നു. എന്നാല്‍ 20പേരിലധികം ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.ബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതാണെന്നാണ് ബ്രിഹണ്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ വാദം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  a month ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  a month ago