HOME
DETAILS
MAL
ഇടുക്കിയില്‍ 10 വയസുകാരിയുടെ മരണം; ഡെങ്കിപ്പനിയെന്ന് സംശയം
Web Desk
May 18 2024 | 06:05 AM
ഇടുക്കി: 10 വയസുകാരി പനി ബാധിച്ചു മരിച്ചു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ വച്ചാണ് കുട്ടി മരിച്ചത്. പാമ്പനാര്‍ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്. ഡെങ്കിപ്പനിയാണെന്ന് സംശയം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."