HOME
DETAILS
MAL
സി.എ, സി.എം.എ കോഴ്‌സുകള്‍ക്ക് ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്; 'എക്‌സലന്‍സ് എലാന്‍സ് സ്‌കോളര്‍ഷിപ്പ് 2024'ന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
May 20 2024 | 15:05 PM
സി.എ, സി.എം.എ കോഴ്‌സുകള്‍ക്ക് ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്; എക്‌സലന്‍സ് എലാന്‍സ് സ്‌കോളര്‍ഷിപ്പ് 2024ന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
സി.എ, സി.എം.എ കോഴ്‌സുകളില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമൊരുക്കി എലാന്‍സ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം.
30 മിനുട്ട് ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍/ ഓഫ് ലൈന്‍ പരീക്ഷ അറ്റന്‍ഡ് ചെയ്ത് വിജയിക്കുന്നവര്‍ക്ക് ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ലഭിക്കുക.
ACCA, CA, CMA-US കോഴ്‌സുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ആദ്യ സ്ഥാനത്തെത്തുന്ന വിദ്യാര്‍ഥിക്ക് ഒരു കോടിയും, ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും ഉണ്ടായിരിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഫ്രീ ആയി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7025107070 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."