HOME
DETAILS

ഗർഭസ്ഥ ശിശുവിന്റെ മരണം; മോർച്ചറിക്ക് പുറത്ത് പ്രതിഷേധവുമായി കുടുംബം

  
May 21 2024 | 08:05 AM

family protesting in thaikad govt hospital on infant death

തിരുവനന്തപുരം: ഗർഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി കുടുംബം. ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം വിട്ടു നൽകുന്നത് വൈകിപ്പിച്ചതിലാണ് കുടുംബത്തിന്റെ പ്രതിഷേധം. തൈക്കാട് സർക്കാർ ആശുപത്രിയിലാണ് പവിത്ര - ലിബു ദമ്പതികളുടെ കുട്ടി മരിച്ചത്. മോർച്ചറിക്ക് പുറത്ത് ശവപ്പെട്ടിയുമായി കുടുംബം പ്രതിഷേധിക്കുകയാണ്. 

എട്ടുമാസം ഗർഭിണിയായ പവിത്രയുടെ കുഞ്ഞിന് അനക്കമില്ലാത്തത് കാണിക്കാനായിരുന്നു മെയ് 16ന് രാത്രി 11 മണിയോടെ തൈക്കാട് സർക്കാർ ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡ്യൂട്ടി ഡോക്ടർ പരിശോധന പോലുമില്ലാതെ മടക്കി അയക്കുകയാണ് ചെയ്തതെന്ന് പവിത്രയുടെ ഭർത്താവ് ലിബു പറഞ്ഞു. 

അടുത്ത ദിവസസും കുഞ്ഞിന് അനക്കമൊന്നും കാണാത്തതിനെ തുടർന്ന് മറ്റൊരു സ്ഥലത്ത് സ്കാനിംഗ് നടത്തുകയായിരുന്നു. പുറത്ത് നടത്തിയ ഈ സ്കാനിംഗിലാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  a day ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago