HOME
DETAILS

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം: കേസ് വിചാരണനടപടികളിലേക്ക്, ജൂൺ 24 ന് പരിഗണിക്കും

  
Web Desk
May 23 2024 | 09:05 AM

Putingal fireworks accident: Case to be heard on June 24

110 പേരുടെ മരണത്തിനിടയാക്കിയ കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ കേസ് വിചാരണ നടപടികൾക്ക് കടക്കുന്നു. അടുത്ത മാസം 24 നാണ് കോടതി കേസ് പരിഗണിക്കുന്നത്. കൊല്ലം സെഷൻസ് കോടതിയിൽ 45 പ്രതികൾ ഹാജർ ആയിട്ടുണ്ട്. 51 പേരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നതെങ്കിലും ബാക്കി ആറു പേർ ഇതിനോടകം മരണപ്പെട്ടു. 

2016 ഏപ്രിൽ 10നാണ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടം സംഭവിക്കുന്നത്. അന്ന് 110 പേർ മരിക്കുകയും അപകടത്തിൽ 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ചാണ് സ്ഥലത്ത് വെടിക്കെട്ട് നടത്തിയത്. തുടർന്നാണ് അപകടം സംഭവിച്ചത്. കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചത് 10000 പേജുള്ള കുറ്റപത്രമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago