HOME
DETAILS

ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ കോളുകള്‍ വരുന്നതിന്  ജാഗ്രതാ നിര്‍ദേശം നല്‍കി എംബസി

  
Web Desk
May 24 2024 | 06:05 AM

Fake calls using Indian Embassy helpline number

മനാമ:  ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ലൈന്‍ നമ്പരില്‍ നിന്ന് വ്യാജ കോളുകള്‍ വിളിച്ച് തട്ടിപ്പ് നടത്തുന്നവര്‍ വ്യക്തിപരമായ വിവരങ്ങളും പെയ്‌മെന്റുകളും  ആവശ്യപ്പെട്ടാണ് വിളിക്കുന്നത്. എംബസിയില്‍ നിന്ന് ഇങ്ങനെ ആരും വിളിക്കുകയില്ല. സി.പി.ആര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, വിസ വിവരങ്ങള്‍ എന്നിവ ഇത്തരക്കാരോട് വെളിപ്പെടുത്തുകയോ പണം അടയ്ക്കുകയോ ചെയ്യരുത്.

വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുന്ന വ്യാജ കോളുകള്‍ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് എംബസി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പറഞ്ഞു. എംബസിയുടെ 24X7 ഹെല്‍പ് ലൈന്‍ മൊബൈല്‍ നമ്പറായ 39418071 എന്ന നമ്പരില്‍നിന്നാണ് പലര്‍ക്കും കോളുകള്‍ വന്നത്. ഈ വ്യാജകോളുകള്‍ വന്നാല്‍ എംബസിയെ cons.bahrainmea.gov.in അല്ലെങ്കില്‍ [email protected] എന്നീ ഇമെയില്‍ വഴി അറിയിക്കാവുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  15 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  15 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  15 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  15 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  15 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  15 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  15 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  15 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  15 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  15 days ago