HOME
DETAILS

പ്ലസ് ടു പാസായവരാണോ? വണ്ടി ഓടിക്കാന്‍ അറിയാമോ? കേരള കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ ജോലിക്കായി അപേക്ഷിക്കാം

  
May 24 2024 | 11:05 AM

job in kerala cashew development corporation apply now

കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള സ്‌റ്റേറ്റ് കശുവണ്ടി വികസന കോര്‍പ്പറേഷനിലേക്കാണ് പുതിയ ഒഴിവ് വന്നിട്ടുള്ളത്. സെയില്‍സ് എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്കാണ് നിയമനം. പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ആകെ 6 ഒഴിവുകളാണുള്ളത്. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ മെയ് 26നകം താഴെ നല്‍കിയിരിക്കുന്ന മാതൃകയില്‍ തപാല്‍ മുഖേന അപേക്ഷ നല്‍കണം. 

തസ്തിക& ഒഴിവ്
കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്. ആകെ 6 ഒഴിവുകള്‍. 

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി ഓരോ ഒഴിവുകളാണുള്ളത്. 

പ്രായപരിധി
20 മുതല്‍ 36 വയസുവരെ. 

വിദ്യാഭ്യാസ യോഗ്യത
പ്ലസ് ടു പാസ്

ഡ്രൈവിങ് ലൈസന്‍സ്

കമ്പ്യൂട്ടറിനെ കുറിച്ചുള്ള അറിവ്

ശമ്പളം
10,000 രൂപയാണ് അടിസ്ഥാന ശമ്പളം. 

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം അപേക്ഷ ഫോം പൂരിപ്പിച്ച് തപാല്‍ വഴി മെയ് 26നകം അപേക്ഷ അയക്കണം. 

വിജ്ഞാപനം / അപേക്ഷ:  click here





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുടികൊഴിച്ചിലിനുള്ള ചില മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് അറിയാതെ പോകരുത്

Kerala
  •  5 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  5 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  5 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  5 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  5 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  5 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  5 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  5 days ago