HOME
DETAILS
MAL
കറന്റ് അഫയേഴ്സ് 24/05/2024
Web Desk
May 24 2024 | 13:05 PM
1, 2024ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റ്?
റിമാല്‍
2, ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി പോലീസ് നടത്തുന്ന ഓപ്പറേഷന്
ഓപ്പറേഷന് ആഗ്
3, 2024ലെ യൂറോപ്പ ലീഗ് ഫുട്ബോള്‍ കിരീടം ജേതാക്കള്‍?
അറ്റ്ലാന്റ
4, ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യത്തെ സ്വീഡിഷ് പരിശീലകന്?
മൈക്കേല്‍ സ്റ്റാറെ (കേരള ബ്ലാസ്റ്റേഴ്സ്)
5, സംസ്ഥാനത്തെ ആക്രി കടകളില്‍ നടന്ന നികുതി വെട്ടിപ്പ് കണ്ടെത്താന്‍ ജിഎസ്ടി വകുപ്പ് നടത്തി ഓപ്പറേഷന്?
ഓപ്പറേഷന് പാംട്രി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."