നീലഗിരിയിലെ കോര്‍ഡെറ്റ് ഫാക്ടറിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; തപാല്‍ മുഖേന അപേക്ഷിക്കാം; 156 ഒഴിവുകള്‍
നീലഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോര്‍ഡെറ്റ് ഫാക്ടറിയില്‍ ജോലി നേടാന്‍ അവസരം. കോര്‍ഡെറ്റ് ഫാക്ടറി നീലഗിരി ഇപ്പോള്‍ കാലാവധി അടിസ്ഥാനമാക്കിയുള്ള CPW പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവരാണ് നിങ്ങളെങ്കില്‍ ആകെയുള്ള 156 ഒഴിവുകളിലേക്ക് തപാല്‍ വഴി ഇപ്പോള്‍ അപേക്ഷിക്കാം. മെയ് 31 വരെയാണ് അവസരം.
തസ്തിക & ഒഴിവ്
കോര്‍ഡെറ്റ് ഫാക്ടറി നീലഗിരി CPW പോസ്റ്റിലേക്ക് കാലാവധി അടിസ്ഥാനമാക്കിയുള്ള നിയമനം. ആകെ ഒഴിവുകള്‍ 156.
പ്രായപരിധി
18 മുതല്‍ 35 വയസ് വരെ.
യോഗ്യത
മെട്രിക്കുലേഷന്‍ + NAC/ NTC, AOCP ട്രേഡില്‍ NCTVT (ഇപ്പോള്‍ NCVT ) നല്‍കിയ കോഴ്‌സ് പൂര്‍ത്തിയാക്കിയത്.
ശമ്പളം
19,900 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കോര്‍ഡെറ്റ് ഫാക്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കി അപേക്ഷ നല്‍കാം. അപേക്ഷ നല്‍കേണ്ട വിലാസം,
The General Manager,
Cordite Factory,
Aruvankadu, The Nilgiris Ditsrict.
Tamilnadu Pin 643 202.
അപേക്ഷ: CLICK HERE
വിജ്ഞാപനം: CLICK HERE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."