HOME
DETAILS
MAL
തൊഴില്‍ നിയമലംഘനം: പിഴ ചുമത്തി
backup
August 29 2016 | 22:08 PM
കോഴിക്കോട്: കേരള വാണിജ്യ സ്ഥാപന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാതെയും രജിസ്ട്രേഷന് പുതുക്കാതെയും സ്ഥാപനം നടത്തിയതിനും മറ്റു തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും സ്ഥാപന ഉടമകള്‍ക്കെതിരേ നടപടി.
തൊഴില്‍ വകുപ്പ് മൂന്നാം സര്‍ക്കിള്‍ ലേബര്‍ ഓഫിസര്‍ ചാര്‍ജ് ചെയ്ത കേസില്‍ സില്‍ക്ക് സ്ട്രീറ്റ്, സൗത്ത് ബീച്ച് എന്നീ സ്ഥലത്തെ സ്ഥാപന ഉടമകള്‍ക്കാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഒന്നാം കോടതി 9,000 രൂപ പിഴ ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."