HOME
DETAILS

ഐ.ടി.ഐക്കാര്‍ക്ക് വീണ്ടും റെയില്‍വേ ജോലി; ഇത്തവണ ചെന്നൈയിലെ ഫാക്ടറിയിലേക്കാണ് റിക്രൂട്ട്‌മെന്റ്; 1010 ഒഴിവുകള്‍

  
May 26 2024 | 11:05 AM

job in chennai integral factory apply now

വീണ്ടുമൊരു റെയില്‍വേ ജോലി. ഇത്തവണ ചെന്നൈയിലുള്ള റെയില്‍വേ ഇന്റഗ്രല്‍ കോച്ച് ഫാക്ടറയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിവിധ ഒഴിവുകളിലേക്കായി ആകെ 1010 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 21 വരെ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, ചെന്നൈയിലേക്ക് അപ്രന്റീസ് ട്രെയിനിങ് നിയമനം. ആകെ ഒഴിവുകള്‍ 1010.

ഫ്രഷര്‍ പോസ്റ്റില്‍ 330 ഒഴിവുകളും, EX-ITI പോസ്റ്റില്‍ 680 ഒഴിവുകളുമുണ്ട്. 

പ്രായപരിധി
ഫ്രഷര്‍ = 15 - 24 വയസ്

EX-ITI = 15 - 24 വയസ്

ശമ്പളം

ഫ്രഷര്‍ 
6000- 7000 രൂപ. 

Ex- ITI 
7000

യോഗ്യത

ഫ്രഷര്‍ 

(ഫിറ്റര്‍, ഇലക്ട്രീഷന്‍ & മെഷിനിസ്റ്റ്, കാര്‍പെന്റര്‍, പെയിന്റര്‍ & വെല്‍ഡര്‍, എം.എല്‍.ടി (റേഡിയോളജി& പാത്തോളജി) എന്നീ പോസ്റ്റുകളിലേക്കാണ് ഫ്രഷര്‍മാരെ പരിഗണിക്കുന്നത്. )

പത്താം ക്ലാസ് വിജയം (50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്)

10+2 മാതൃകയില്‍ സയന്‍സ്, ഗണിതം എന്നിവ പഠിച്ചിരിക്കണം (പ്ലസ് ടു സയന്‍സ്). 

 

Ex ITI 

(ഫിറ്റര്‍, ഇലക്ട്രീഷന്‍ & മെഷിനിസ്റ്റ്, കാര്‍പെന്റര്‍, പെയിന്റര്‍ & വെല്‍ഡര്‍, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിന്‍ തുടങ്ങിയ പോസ്റ്റുകളാണുള്ളത്.)

പത്താ ക്ലാസ് വിജയം, 10+2  മാതൃകയില്‍ സയന്‍സ് & ഗണിതം അല്ലെങ്കില്‍ അതിന്റെ തത്തുല്യം. 

ബന്ധപ്പെട്ട മേഖലയില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. 

ഒരു വര്‍ഷത്തെ തൊഴില്‍ പരിശീലനം. 


അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. വിദ്യാഭ്യാസ യോഗ്യത, സംവരണ മാനദണ്ഡങ്ങള്‍ എന്നിവയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം കാണുക. 

അപേക്ഷ: https://pb.icf.gov.in/act/
വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  16 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  16 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  16 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  16 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  16 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  16 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  16 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  16 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  16 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  16 days ago