HOME
DETAILS

യുഎഇ സ്ഥാപനം പ്രസവാവധിയായി നൽകുന്നത് ഒരുവർഷം

  
May 26 2024 | 15:05 PM

The UAE institution provides one year maternity leave

ദുബൈ ആഗോള നിയമ സ്ഥാപനമായ ബേക്കർ മക്കെൻസി തങ്ങളുടെ ജീവനക്കാർക്കുള്ള പ്രസവ,പിതൃത്വ അവധികൾ പരിഷ്കരിച്ചതായി പ്രഖ്യാപിച്ചു. അമ്മമാർക്കും പിതാവിനും വിപുലികൃത അവധിയും വാഗ്ദാനം ചെയ്തു. അമ്മമാർക്ക് 52 ആഴ്ച വരെ അവധിയും 26 ആഴ്ച പൂർണ ശമ്പളവും നൽകുമെന്ന് കമ്പനി അറിയിച്ചു. മുഴുവൻ വേതനത്തിലും ആറാഴ്ച വരെ വർധിപ്പിക്കുന്ന പിതൃത്വ അവധിക്ക് പിതാവിനും അർഹതയുണ്ട്. രക്ഷാകർതൃ അവധിയുമായി ബന്ധപ്പെട്ട അധിക ആനു കുല്യങ്ങളുമുണ്ട്. നിയമപരമായി സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും തുടർച്ചയായ സേ വനം പൂർത്തിയാക്കിയ അമ്മമാ ർക്കാണ് പുതിയ പോളിസി വാഗ്ദാനം ചെയ്യുന്നത്.

ഈ വർഷം ആദ്യം റീട്ടെയിൽ ആൻഡ് ഡിസൈൻ സ്ഥാപനമായ ആൽഫ നീറോ അതിന്റെ ജീവനക്കാർക്കായി 70 ദിവസ ത്തെ ശമ്പളമുള്ള പ്രസവാവധി നയം പ്രഖ്യാപിച്ചിരുന്നു. ദുബൈ ആസ്ഥാനമായുള്ള ഗലദാരി കമ്പനി ഒരുവർഷത്തെ ജോലി ക്ക് ശേഷം മൂന്നുമാസത്തെ പ്ര സവാവധിയും നൽകുന്നുണ്ട്.മൂന്നുമാസത്തിന് ശേഷം ജോലി പുനരാരംഭിക്കുമ്പോൾ വനിതാ ജീവനക്കാർക്ക് 28 ദിവസത്തേക്ക് വിദൂര തൊഴിൽ സൗകര്യവു മുണ്ട്. ഇത് ആറു മാസത്തിനിടെ എപ്പോൾ വേണമെങ്കിലും തുടർച്ചയായോ ഇടയ്ക്കിടെയോ ആക്കാം. 

യു.എ.ഇയിൽ നിർബന്ധിത പ്രസവാവധി 45 കലണ്ടർ ദിവസ ങ്ങളാണ്. ഫെഡറൽ ഗവൺമെ ന്ററിലെ ജീവനക്കാർക്ക് ജോലി യിൽ നിന്ന് 60 ദിവസത്തെ അവ ധിലഭിക്കും. കുട്ടിക്ക് രണ്ടുവയസ് തികയുന്നതുവരെ മുലയുട്ടുന്നതി നായി പുതിയ അമ്മമാർക്ക് 30 മി നുട്ട് രണ്ട് ഇടവേളകൾ ലഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago