HOME
DETAILS
MAL
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധികരിച്ചു
May 28 2024 | 12:05 PM
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ 26 വരെ നടന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.
https://keralaresults.nic.in/dhsefy24spk13/swr_dhsefy.html വഴി റിസള്‍ട്ട് അറിയാന്‍ സാധിക്കും. 4,14,159 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഈ വര്‍ഷം നേരത്തെ തന്നെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."