HOME
DETAILS

എസ്ബിഐ അക്കൗണ്ട് ഉപയോഗിക്കുന്നവരാണോ?.. എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം

  
May 29 2024 | 10:05 AM

sbi-account-users-remind these things-latest

എസ്ബിഐ അക്കൗണ്ട് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും. റിവാര്‍ഡ് പോയിന്റ് റിഡംപ്ഷന്‍ സംബന്ധിച്ച് ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇത്തരം സന്ദേശങ്ങള്‍ തുറക്കുകയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് എസ്ബിഐ മുന്നറിയിപ്പില്‍ പറയുന്നു.

വിവിധ ബാങ്കിംഗ് ചാനലുകളിലൂടെ നടത്തുന്ന പതിവ് ഇടപാടുകള്‍ക്കായി, കോര്‍പ്പറേറ്റ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് എസ്ബിഐ റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുന്നു. ഓരോ പോയിന്റിന്റെയും മൂല്യം 25 പൈസയ്ക്ക് തുല്യമാണ്. പല ഉപയോക്താക്കള്‍ക്കും അവരുടെ പോയിന്റുകള്‍ മാസങ്ങളോളം ഉപയോഗിക്കാറില്ല. ഇങ്ങനെ വരുന്ന പോയിന്റുകള്‍ ഹാക്കര്‍മാര്‍ക്ക് അവരുടെ നേട്ടത്തിനായി ഉപയോഗിക്കാം. എസ്എംഎസ് വഴിയോ വാട്‌സ്ആപ്പ് വഴിയോ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ആപ്ലിക്കേഷനോ ഫയലോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് എസ്ബിഐയുടെ മുന്നറിയിപ്പ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  8 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  9 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  9 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  9 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  10 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  10 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  10 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  10 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  10 hours ago