HOME
DETAILS

വനിതകൾക്ക് പ്രത്യേക സീറ്റിങ് ഓപ്ഷനുമായി ഈ എയർലൈൻ

  
May 30 2024 | 14:05 PM

This airline has a special seating option for women

ദുബൈ: ഇന്ത്യയുടെ മുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ചുവടുപിടിച്ച് ബജറ്റ് എയർലൈനായ ഇൻഡിഗോ വനിതാ യാത്രക്കാർക്കായി പ്രത്യേക സീറ്റിങ് ഓപ്ഷൻ ഒരുക്കി. കഴിഞ്ഞ ഒക്ടോബറിൽ എയർ ഇന്ത്യയും സമാനമായ നയം പ്രഖ്യാപിച്ചിരുന്നു.തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും അമ്മമാർക്കും ബദൽ സിറ്റോ അനുയോജ്യമായ വിൻഡോ സിറ്റോ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകും.

ഹജ്ജ്; വാക്സിനേഷൻ നിർദേശങ്ങൾ പരിഷ്കരിച്ച് യുഎഇ 

ദുബൈ:ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ മാർഗ നിർദേശങ്ങൾ യുഎഇ ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു. പുറപ്പെടുന്നതിന് 15 ദിവസം മുമ്പെങ്കിലും പനിക്കുള്ള കുത്തി വയ്പും (ഫ്ളൂ ജാബ്) മറ്റ് നിർബന്ധിത വാക്സിനുകളും യാത്രക്കാർ എടുക്കണം. ഇത് വാക്സിൻ ഫലപ്രാപ്തി ഉറപ്പാക്കുകയും യാത്രക്കാർക്ക് മതിയായ പ്രതിരോധശേഷി നൽകുകയും ചെയ്യുമെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

തീർഥാടകർ അവരുടെ ഡോസുകൾ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങൾ അന്താരാഷ്ട്ര വാക്സിനേഷൻ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും യാത്രയ്ക്ക് മുമ്പും സമയത്തും എല്ലാ നിർദേശങ്ങളും മുൻകരുതലുകളും പാലിക്കുകയും വേണമെന്നും മന്ത്രാലയം നിർദേശം നൽകി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  22 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  22 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  22 days ago