HOME
DETAILS
MAL
ഗുരുവായൂര്‍ സ്വദേശി ഖോര്‍ഫക്കാനില്‍ നിര്യാതനായി
May 31 2024 | 14:05 PM
ഖോര്‍ഫക്കാന്‍: ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി സ്വദേശി പുളിയത്ത് റഷീദ് ഖോര്‍ഫക്കാനില്‍ നിര്യാതനായി. ദീര്‍ഘകാല പ്രവാസിയായിരുന്നു. ഖോര്‍ഫക്കാന്‍ പാലസിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന റഷീദ്, അല്‍ ഖലീജ് റെസ്‌റ്റോറന്റ് ഉടമയുമാണ്.
ഭാര്യ: പാലുവായ് ചുണ്ണാട്ടു സൈദാലി മുസ്‌ലിയാരുടെ മകള്‍ നസീമ. മക്കള്‍: റിയാസ്, റംഷാദ്, റിന. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."