HOME
DETAILS

അജ്‌മാൻ ശൈഖ് റാഷിദ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം

  
May 31 2024 | 15:05 PM

Traffic control on Ajman Sheikh Rashid Street

അജ്‌മാൻ: ശൈഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിൽ ജൂൺ 2 ഞായറാഴ്ച മുതൽ ഗതാഗതം തിരിച്ചു വിടുമെന്ന് അജ്മാൻ പൊലിസ് അറിയിച്ചു.അജ്‌മാൻ പോർട്ടിൽ നിന്നും ടൗൺ സ്ക്വയറിൽ നിന്നും ശൈഖ് ഖലീഫ ഇന്റർചേഞ്ചിലേക്ക് വരുന്ന വാഹനങ്ങളെയാണ് വഴി തിരിച്ചുവിടുക.

ട്രാഫിക് മെച്ചപ്പെടുത്താനുള്ള ശൈഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് ഡൈവേർഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാനും വഴിതിരിച്ചു വിടുന്ന സമയത്ത് ഏർപ്പെടുത്തുന്ന ട്രാഫിക് നിർദേശങ്ങൾ പാലിക്കാനും ഡ്രൈവർമാരോട് പൊലിസ് അഭ്യർഥിച്ചു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago