HOME
DETAILS

ബി.എസ്.എഫിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്; എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റില്‍ പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

  
June 01 2024 | 14:06 PM

si hc constable recruitment in bsf apply now


കേന്ദ്ര പൊലിസ് സേനയായ ബി.എസ്.എഫില്‍ ജോലി. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ SI, HC, കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് നിയമനം നടക്കുന്നുണ്ട്. പത്താം ക്ലാസ് പാസായവരാണ് നിങ്ങളെങ്കില്‍ ജോലിക്കായി അപേക്ഷിക്കാം. ബി.എസ്.എഫ് വാട്ടല്‍ വിങ്ങിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ ആകെ 168 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ജൂലൈ 1 വരെ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് എസ്.ഐ, എച്ച്.സി, കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. ആകെ 168 ഒഴിവുകള്‍. 

എസ്.ഐ = 11

എച്ച്.സി = 105

കോണ്‍സ്റ്റബിള്‍ = 46 എന്നിങ്ങനെയാണ് കാറ്റഗറി തിരിച്ചുള്ള ഒഴിവുകള്‍. 

പ്രായപരിധി

എസ്.ഐ = 22 മുതല്‍ 28 വരെ.

എച്ച്.സി = 20 മുതല്‍ 25 വയസ് വരെ. 

കോണ്‍സ്റ്റബിള്‍ = 20 മുതല്‍ 25 വയസ് വരെ. 

വിദ്യാഭ്യാസ യോഗ്യത

എസ്.ഐ (മാസ്റ്റര്‍)

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. 
കേന്ദ്ര/ സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി/ മെര്‍ക്കന്റൈല്‍ വകുപ്പ് നല്‍കുന്ന 2nd ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്. 

എസ്.ഐ (എഞ്ചിന്‍ ഡ്രൈവര്‍)

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. 
1 ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്. 

എച്ച്.സി (മാസ്റ്റര്‍)

മെട്രിക്കുലേഷന്‍
2nd ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്. 

എച്ച്.സി (വര്‍ക്ക്‌ഷോപ്പ്)

മെട്രിക്കുലേഷന്‍
വ്യവസായിക പരിശീലന ഡിപ്ലോമ സ്ഥാപിച്ചു മോട്ടോര്‍ മെക്കാനിക്. 

ഡീസല്‍ / പെട്രോള്‍ എഞ്ചിന്‍, ഇലക്ട്രീഷന്‍, AC ടെക്‌നീഷ്യന്‍, ഇലക്ട്രോണിക്‌സ്, മെഷീനിസ്റ്റ്. 

കോണ്‍സ്റ്റബിള്‍

മെട്രിക്കുലേഷന്‍
 265 എച്ച്.പിയില്‍ താഴെയുള്ള ബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ ഒരു വര്‍ഷത്തെ പരിചയം. 
നീന്തല്‍ അറഞ്ഞിരിക്കണം. 

ശമ്പളം
ജോലി ലഭിച്ചാല്‍ 21,700 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ: click here
വിജ്ഞാപനം: click here

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ചുരൽമല ഉരുൾപൊട്ടൽ; ‘കേന്ദ്രത്തിന്‍റെ വയനാട് പ്രത്യേക പാക്കേജ് ഉടൻ’; കെ.വി.തോമസ്

Kerala
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago