HOME
DETAILS
MAL
കറന്റ് അഫയേഴ്സ് 02/06/2024
June 02 2024 | 14:06 PM
1, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യ വനിതാ ഡയറക്ടറായത്?
നീത കെ.ഗോപാല്‍
2, രാജ്യത്തെ ആദ്യ 'ആസ്ട്രോ ടൂറിസം' ആരംഭിച്ച സംസ്ഥാനം?
ഉത്തരാഖണ്ഡ്
3, അടുത്തിടെ 600 എംഎം സൂപ്പര്‍ ലാര്‍ജ് റോക്കറ്റുകള്‍ പരീക്ഷിച്ച രാജ്യം?
ഉത്തര കൊറിയ
4, ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകാര്‍ക്ക് വിഷയങ്ങള്‍ സംയോജിപ്പിച്ച്, ഒരു ടേമില്‍ ഒരു പുസ്തകവും ഒരു ബുക്കും മാത്രം.
ഏര്‍പ്പെടുത്തിയ സംസ്ഥാനം?
മഹാരാഷ്ട
5, എഐ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ അധിഷ്ഠിത ഫോറസ്റ്റ് ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം സ്ഥാപിച്ചത് ?
പെഞ്ച് ടൈഗര്‍ റിസര്‍വ്
6, പതിനഞ്ചാം തവണയും ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേതാക്കളായത്?
റയല്‍ മാഡ്രിഡ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."