കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ എം.ടി.എസ്, ഡ്രൈവര്‍, അസിസ്റ്റന്റ് എന്നിങ്ങനെ നിരവധി ഒഴിവുകള്‍; 393 ഒഴിവുകള്‍
കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി നേടാന്‍ അവസരം. ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇ.എന്‍.ടി, ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ്, എം.ടി.എസ്, ഡി.ഇ.ഒ തുടങ്ങി നിരവധി പോസ്റ്റുകളിലായി ആകെ 393 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിന് കീഴില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. ആകെ 393 ഒഴിവുകള്‍.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇ.എന്‍.ടി = 02
ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ് = 03
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ = 145
ഡി.ഇ.ഒ = 100
പി.സി.എം = 10
ഇ.എം.ടി = 03
ഡ്രൈവര്‍ = 02
MLT = 08
PCC = 07
റേഡിയോഗ്രാഫര്‍ = 32
ലാബ് അറ്റന്‍ഡന്റ് = 03
ടെക്‌നോളജിസ്റ്റ് = 37
ഡെവലപ്പര്‍ = 01
ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ = 01
അസി. ഡയറ്റീഷന്‍ = 08
ഫ്‌ളെബോടോമിസ്റ്റ് = 08
ഒപ്താല്‍മിക് ടെക്‌നീഷ്യന്‍ = 05
ഫാര്‍മസിസ്റ്റ് = 15
നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍/ നെറ്റ് വര്‍ക്ക് സ്‌പോട്ട് എഞ്ചിനീയര്‍ = 01
പ്രായപരിധി
ടെക്‌നിക്കല്‍ അസിസ്റ്റന്റ്/ ഇ.എന്‍.ടി/ PCM = 40 വയസ്.
PCC = 35
നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍/ നെറ്റ് വര്‍ക്ക് സ്‌പോട്ട് എഞ്ചിനീയര്‍ = 25 - 55 വയസ്.
തസ്തിക & ഒഴിവ്
ടെക്‌നിക്കല്‍ അസിസ്റ്റന്റ് / ഇഎന്‍ടി
ബി.എസ്.സി സ്പീക്കിങ് ഹിയറിങ്ങിലും ബിരുദം, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ (ആര്‍.സി.ഐ) രജിസ്റ്റര്‍ ചെയ്തത്.
ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ്
ഇന്റര്‍ (സയന്‍സ്).
ഫിസിയോതെറാപ്പിയില്‍ ബിരുദം.
MTS
പത്താം ക്ലാസ്
DEO
പ്ലസ് ടു
കമ്പ്യൂട്ടര്‍ പരിജ്ഞാനം
PCM
മുഴുവന്‍ സമയ തസ്തികയോടൊപ്പം ലൈഫ് സയന്‍സസില്‍ ബിരുദം ഹോസ്പിറ്റലിലെ മാനേജ്‌മെന്റ് ബിരുദ യോഗ്യത (ആരോഗ്യ സംരക്ഷണം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."