HOME
DETAILS
MAL
ഓട്ടോ മറിഞ്ഞു നാല് പേര്‍ക്ക് പരുക്ക്
backup
August 30 2016 | 01:08 AM
പരപ്പനങ്ങാടി: യാത്രക്കാരുമായിവന്ന ഓട്ടോ പെട്ടിഓട്ടോയില്‍ തട്ടി മറിഞ്ഞു. അപകടത്തില്‍ പരുക്കേറ്റ കെ.പി.രാമകൃഷ്ണന്‍(68),പി.അസ്സൈനാര്‍(65)യു.പി.സുബ്രഹ്മണ്യന്‍(25),കോടാലി നഫീസമോള്‍ (45) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറമംഗലം ചുടലപറമ്പു മൈതാനത്തിനടുത്ത് വെച്ച് ഇന്നലെ രാവിലെ പന്ത്രണ്ടിനാണു സംഭവം. യാത്രാ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."