HOME
DETAILS
MAL
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി; ഫലസൂചന ഉടന്‍
Web Desk
June 04 2024 | 02:06 AM
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ഫലസൂചന ഉടന്‍.പിന്നാലെ, 8.30-ഓടെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാവിലെ 9-ഓടെ ആദ്യ ലീഡ് നില അറിയാനാകും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏപ്രിൽ 19-നും ജൂൺ ഒന്നിനുമിടയിൽ രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇപ്രാവശ്യം. ഏഴ് ഘട്ടങ്ങളിലായി 543 ലോക്‌സഭാ സീറ്റുകളിലേക്ക് ജനം വിധിയെഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."