HOME
DETAILS

ദുബൈ മാൾ വീണ്ടും വികസനത്തിനൊരുങ്ങുന്നു

  
Web Desk
June 04 2024 | 15:06 PM

Dubai Mall is under development again

ദുബൈ : ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ദുബൈ മാൾ വീണ്ടും വികസനത്തിനോരുങ്ങുന്നു. 150 കോടി ദിർഹമിന്റെ വികസന പദ്ധതിയാണ് ഉടമകളായ ഇമാർ പ്രോപർട്ടീസ് നടത്തുന്നത് .വികസനം  വരുന്നതോടെ പുതിയ 240 ആഡംബര സ്റ്റോറുകളും ഔട്ട്ലറ്റുകളും നിർമിക്കും.

ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായിമാറാനുള്ള ദുബൈയുടെ അഭിലാഷത്തെ പ്രതിഫലിക്കുന്നതാണ് ദുബൈ മാളിന്റെ നവീകരണമെന്ന് ഇമാർ പ്രോപർട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാർ പറഞ്ഞു . 2023 ൽ ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശിച്ച ബിസിനസ് സമുച്ചയമാണ് ദുബൈ മാൾ . 10.5 കോടി പേരാണ് മാൾ സന്ദർശിച്ചത് . തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 19 ശതമാനമാണ് വർധന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  18 days ago
No Image

പ്രിയങ്കയുടെ ഭൂരിപക്ഷം 30,000 കടന്നു; പ്രദീപ് 2000ത്തിലേക്ക്, കൃഷ്ണ കുമാറിനും ആയിരത്തിലേറെ ഭൂരിപക്ഷം

Kerala
  •  18 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  18 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  18 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago