HOME
DETAILS

കരിഞ്ചന്തയും പുഴ്ത്തിവെപ്പും: സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധന തുടങ്ങി

  
backup
August 30 2016 | 01:08 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%86


മലപ്പുറം: ഓണത്തോടനുബന്ധിച്ചു പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത-പുഴ്ത്തിവെയ്പ് തടയുന്നതിനും നടപടി തുടങ്ങിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്യാസ് ഏജന്‍സികളിലും പൊതുവിപണിയിലും റേഷന്‍ മൊത്തചില്ലറ വ്യാപാര കേന്ദ്രങ്ങളിലും സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യാഗസ്ഥരുടെ സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. ഓണം കഴിയുന്നതുവരെ സ്‌ക്വാഡ് പരിശോധന തുടരുമെന്നു ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
പൊതുജനങ്ങളുടെ പരാതികള്‍ ജില്ലാ സപ്ലൈ ഓഫിസിലെയും താലൂക്ക് സപ്ലൈ ഓഫിസുകളിലേയും ഫോണ്‍ നമ്പറുകളില്‍ അറിയിക്കാം.  
ജില്ലാ സപ്ലൈ ഓഫിസ്, മലപ്പുറം 0483 2734912, താലൂക്ക് സപ്ലൈ ഓഫിസ്, ഏറനാട് - 0483 2766230, നിലമ്പൂര്‍ - 04931 220507, പെരിന്തല്‍മണ്ണ - 04933 227238, തിരൂര്‍ - 0494 2422083, തിരൂരങ്ങാടി - 0494 2462917, പൊന്നാനി - 0494 2666019, കൊണ്ടോട്ടി - 0483 2713230.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago
No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago
No Image

പീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍

Kerala
  •  3 months ago
No Image

ചില്ലറക്കാരല്ല ഹിസ്ബുല്ല;  ഇനിയുമൊരു യുദ്ധം താങ്ങുമോ ഇസ്‌റാഈലിന്? ഈ യുദ്ധം സയണിസ്റ്റ് രാജ്യത്തിന്റെ അന്തിമ നാശത്തിനോ

International
  •  3 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്‍കി മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago