HOME
DETAILS
MAL
കറന്റ് അഫയേഴ്സ് 05/06/2024
June 05 2024 | 14:06 PM
1, ലോക പരിസ്ഥിതി ദിനം?
ജൂണ്‍ 5
2, കേരളത്തില്‍നിന്ന് കൂടുതല്‍ തവണ ലോകസഭാംഗമായതിന്റെ റെക്കോര്‍ഡ് കരസ്ഥമാക്കിയത്?
കൊടിക്കുന്നില്‍ സുരേഷ്
3, പി.എസ്.ജി യുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് പ്രശസ്ത ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെ കരാറുറപ്പിച്ച ക്ലബ്ബ് ?
റയല്‍ മാഡ്രിഡ്
4, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം(2023-24) രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനം ?
8.2%
5,ഐ.എസ്.എസ് ലേക്ക് സഞ്ചാരികളെ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനി?
സ്പേസ് എക്സ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."