HOME
DETAILS
MAL
മസ്കത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു
June 06 2024 | 13:06 PM
മസ്കത്ത്: കണ്ണൂർ അടൂർ സ്വദേശി ജുനൈദ് (50) ഹൃദയാഘാതം മൂലം മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
ഭാര്യ മഫ്ന, മൂന്ന് മക്കളുണ്ട്.മൃതദേഹം കെഎംസിസി യുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."