HOME
DETAILS

ചുറ്റിക കൊണ്ട് മധ്യവയസ്‌കന്റെ തല അടിച്ചുപൊട്ടിച്ചു; അതിഥി തൊഴിലാളി അറസ്റ്റില്‍

  
Web Desk
June 07 2024 | 14:06 PM

crime report-guest-worker-arrested-in-kottayam

കോട്ടയം: മദ്യപിക്കാനുള്ള പണം നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ അതിഥിത്തൊഴിലാളി മധ്യവയസ്‌കനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ അസം സ്വദേശി ഗോകുല്‍ ഗാര്‍ഹ് (34) യെ പാമ്പാടി പൊലിസ് അറസ്റ്റ് ചെയ്തു. പാമ്പാടി കങ്ങഴ സ്വദേശിക്കാണ് പരുക്കേറ്റത്. ഇയാളുടെ വീട്ടിലെ ജോലിക്കാരനാണ് ഗോകുല്‍. 

ഉടമയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം ഉച്ചയോടെ മധ്യവയസ്‌കന്‍ നടത്തിയിരുന്ന കങ്ങഴയിലുള്ള ഹാര്‍ഡ് വെയര്‍ സ്ഥാപനത്തിലെത്തി പണം ആവശ്യപ്പെട്ട് ഇയാള്‍ ബഹളമുണ്ടാക്കുകയും അവിടെയുണ്ടായിരുന്ന ചുറ്റികയെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  13 hours ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  13 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  13 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  14 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  14 hours ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  14 hours ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  15 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  15 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  15 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  15 hours ago