HOME
DETAILS
MAL
ഹാരിസ് ബീരാന് മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി
Web Desk
June 10 2024 | 08:06 AM
കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ഹാരിസ് ബീരാനെ പ്രഖ്യാപിച്ചു. വിവരം ലീഗ് നേതൃത്വം യു.ഡി.എഫ് നേതാക്കളെ അറിയിച്ചു. സുപ്രിം കോടതി അഭിഭാഷകനായ അദ്ദേഹം ഡല്‍ഹി കെ.എം.സി.സി നേതാവുമാണ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
പി.എം.എ സലാം, ഫൈസല്‍ ബാബു, പി.ഫിറോസ് തുടങ്ങിയ നേതാക്കളുടെ പേരും സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."