HOME
DETAILS

യുഎഇ; പുകവലി നിരോധന നടപടിക്രമങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി

  
June 11, 2024 | 5:43 PM

UAE; Violation of no-smoking procedures will result in severe action

യുഎഇ:രാജ്യത്ത് പുകവലി നിരോധന നടപടിക്രമങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ 'പുകയില രഹിത' നയങ്ങൾ നടപ്പിലാക്കുന്ന കമ്പനികളോട് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP)ആവശ്യപ്പെട്ടു.പുകവലിക്കാരനെ ആദ്യം കമ്പനിയുടെ
പുകയില രഹിത ജോലിസ്ഥല നയത്തെക്കുറിച്ച് അറിയിക്കുകയും രേഖാമൂലമുള്ള അറിയിപ്പ് നൽകുകയും വേണമെന്നും നിയമം ലംഘിക്കുന്ന
വ്യക്തിയുടെ പേരും സംഭവ സ്ഥലം, സമയം,അനന്തരഫലങ്ങൾ എന്നിവ രേഖപ്പെടുത്തുന്ന ഒരുരേഖ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം
പറഞ്ഞു.

കമ്പനികൾക്കായി മന്ത്രാലയം പുകയിലരഹിത ജോലിസ്ഥല ഗൈഡ് പുറത്തിറക്കിയ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ
നിർദ്ദേശം. ഒരു പുകയില രഹിത കമ്പനിയിൽ അല്ലെങ്കിൽ ഒരു കേന്ദ്രത്തിൽ പുകയിലയുടെ ഒരു രൂപത്തിലുള്ള വസ്തുക്കളും ഉപയോഗിക്കാൻ
പാടില്ല.അത്തരം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ, ഔട്ട്ഡോർ, പാർക്കിംഗ് ഏരിയകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളിൽ എവിടെയും പുകവലി അനുവദിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കെതിരേ ഉൾപ്പെടെ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി ട്രംപ്

International
  •  5 days ago
No Image

ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കം; ചാലിശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ

Kerala
  •  5 days ago
No Image

പാചക വാതക പ്രതിസന്ധി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

എല്‍പിജി പ്രതിസന്ധി സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  5 days ago
No Image

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിശേഷ ദിന പൊതു അവധി റദ്ദാക്കണം; ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala
  •  5 days ago
No Image

അമൃത് ഭാരത് എക്‌സ്പ്രസിന് സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍

Kerala
  •  5 days ago
No Image

'പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക'; വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകള്‍

Kerala
  •  5 days ago
No Image

37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്- ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  5 days ago
No Image

കൊല്ലപ്പെട്ട ആ 'അജ്ഞാതന്‍' നേപ്പാളിലെ മുന്‍ പൊലിസുകാരന്‍; ചുരുളഴിച്ച അന്വേഷണ സംഘത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍

Kerala
  •  5 days ago