HOME
DETAILS

വിഴിഞ്ഞം തുറമുഖം ട്രയല്‍റണ്‍ ഈ മാസം 

  
Web Desk
June 12 2024 | 05:06 AM

vizhinjam port trial run this month

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയല്‍റണ്‍ ഈ മാസം തുടങ്ങുമെന്നും പൂര്‍ണമായും വാണിജ്യ അടിസ്ഥാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഡിസംബറിനുള്ളില്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. 

88 ശതമാനം നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഡ്രെഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ 98 ശതമാനവും പൂര്‍ത്തിയായി. ബ്രേക്ക് വാട്ടര്‍ നിര്‍മാണം 81 ശതമാനവും ബെര്‍ത്തിന്റെ നിര്‍മാണം 92 ശതമാനവും പൂര്‍ത്തീകരിച്ചു. ക്രെയ്നുകള്‍, ടഗ്ഗുകള്‍ തുടങ്ങി ആവശ്യമുള്ള പദ്ധതി ഉപകരണങ്ങളില്‍ ഭൂരിപക്ഷവും തുറമുഖത്ത് എത്തിച്ചു.

കണ്ടെയ്നര്‍ യാര്‍ഡിന്റെ നിര്‍മാണത്തിന്റെ 74 ശതമാനം പൂര്‍ത്തിയായി. മറ്റു കെട്ടിങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്നാംഘട്ടം പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 600 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  2 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  2 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  2 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  2 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  2 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  2 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  2 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  2 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  2 days ago