HOME
DETAILS
MAL
നോര്‍വെ ദേശീയോദ്യാനത്തില്‍ ഇടിമിന്നലേറ്റ് മുന്നൂറിലധികം കലമാനുകള്‍ ചത്തുവീണു
backup
August 30 2016 | 04:08 AM
ഒസ്ലോ: നോര്‍വെയില്‍ ഇടിമിന്നലേറ്റ് 300 ലധികം കലമാനുകള്‍ ചത്തുവീണു. ഇടിമിന്നലേറ്റ് ഇത്രയും മൃഗങ്ങള്‍ ഒന്നിച്ച ചത്തുവീണത് ഇതാദ്യമാണെന്ന് നോര്‍വിയന്‍ അധികൃതര്‍ പറഞ്ഞു. ഹര്ദങ്കര് ദേശീയോദ്യാനത്തിലാണ് സംഭവം നടന്നത്.
70 ചെറിയ കലമാനുകളടക്കം 323 ആണ് മരണസംഖ്യ. ദേശീയോദ്യാനത്തില്‍ ആകെ 10,000 ത്തിലധികം കലമാനുകളാണ് ഉള്ളത്.
മോശം കാലാവസ്ഥ ഉണ്ടാകുമ്പോള്‍ റെയിന്‍ഡിയറുകള്‍ കൂട്ടം ചേര്‍ന്നു നില്ക്കുക പതിവാണ്. അതിനാലാണ് ഇത്തരമൊരു വലിയ അപകടം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."