HOME
DETAILS
MAL
കുവൈത്ത് ബേസ്മെന്റ് പരിശോധന വേഗത്തിലാക്കുന്നു; 7 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
Web Desk
June 13 2024 | 07:06 AM
കുവൈത്ത് സിറ്റി: മംഗഫ് എന്‍.ബി.ടി.സിയില്‍ ലേബര്‍ ക്യാമ്പില്‍ ഇന്നലെയുണ്ടായ ദുരന്തത്തെ തുടര്‍ന്ന് സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന ശക്തമാക്കി. ഫര്‍വാനിയ മുനിസിപ്പാലിറ്റി ഇന്നലെ (ബുധനാഴ്ച) വൈകുന്നേരം 7 ബേസ്മെന്റുകള്‍ അടച്ചുപൂട്ടുകയും വിവിധ കെട്ടിടങ്ങള്‍ക്ക് 13 നിയമലംഘനങ്ങള്‍ നല്‍കുകയും ചെയ്തു. രാജ്യത്ത് ഇപ്പോഴും ശകതമായ പരിശോധന നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."