HOME
DETAILS
MAL
യു.എ.ഇയില്‍ പെരുന്നാള്‍ നിസ്‌കാര സമയം പ്രഖ്യാപിച്ചു
June 13 2024 | 16:06 PM
ദുബൈ: യു.എ.ഇയിലെ പെരുന്നാള്‍ നിസ്‌കാര സമയം ഔഖാഫ് ആന്‍ഡ് ഇസ് ലാമിക കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ പെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ പ്രഖ്യാപിച്ചത്. അബൂദബി -രാവിലെ 5.50, അല്‍ഐന്‍-5.44, ദുബൈ-5.45, ഷാര്‍ജ-5.44, അജ്മാന്‍-5.44, ഉമ്മുല്‍ ഖുവൈന്‍-5.43, റാസല്‍ ഖൈമ-5.41, ഫുജൈറ-5.41 എന്നിങ്ങനെയാണ് നിസ്‌കാര സമയം. 16നാണ് യു.എ.ഇയില്‍ പെരുന്നാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."