HOME
DETAILS
MAL
കുവൈത്ത്; മെഹബൂലയിൽ വീണ്ടും തീപിടുത്തം
Web Desk
June 14 2024 | 18:06 PM
കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും തീപിടുത്തം.കുവൈത്തിലെ മെഹബൂലയിലെ ബ്ലോക്ക് 1 സ്ട്രീറ്റ് 106-ലാണ് തീപിടിത്തമുണ്ടായത്.തീപിടുത്തതിൽ അകപ്പെട്ട 7 പേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, രക്ഷപ്പെടാനായി രണ്ടാം നിലയിൽ നിന്ന് ചാടിയവരുടെ അവസ്ഥ അല്പം ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തീപിടുത്തതിൽ അകപ്പെട്ട എല്ലാവരും ഇന്ത്യക്കാരെന്നാണ് പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."