HOME
DETAILS
MAL
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 53,200 രൂപയായി
Web Desk
June 15 2024 | 06:06 AM
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. 480 രൂപയുടെ വര്‍ധനയാണുണ്ടായത്. ഇതോടെ പവന് 53,200 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന്റെ വില 6650 രൂപയായി.
യു.എസില്‍ ഫെഡറല്‍ റിസര്‍വ് വായ്പാനയം പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് സ്വര്‍ണവില ഉയരുന്നത്.
കഴിഞ്ഞ മാസം 20 നാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയത്. 55,120 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് വില.
വെള്ളിയുടെ വിലയിലും അന്താരാഷ്ട3 മാര്‍ക്കറ്റില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. വെള്ളിയുടെ വില 1.6 ശതമാനമായി ഉയര്‍ന്ന് 29.46 ഡോളറായി. പ്ലാറ്റിനത്തിന്റെ വില 0.8 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 953.99 ഡോളറായി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."