HOME
DETAILS

ലോക്‌സഭ തെരെഞ്ഞെടുപ്പിന് പിന്നാലെ കര്‍ണ്ണാടകയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു

  
June 15 2024 | 15:06 PM

fuel price hike in karnataka

കര്‍ണാടകയില്‍ ഇന്ധനവില വര്‍ധിച്ചു. വില്‍പ്പന നികുതി വര്‍ധിപ്പിച്ചതോടെയാണ് പെട്രോളിനും ഡീസലിനും വില കൂടിയത്. ഇതോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയും കൂടും. പെട്രോളിന്റെ വില്‍പന നികുതി നേരത്തെയുണ്ടായിരുന്ന 25.92 ശതമാനത്തില്‍ നിന്ന് 29.84 ശതമാനമായും ഡീസലിന്റെ വില്‍പന നികുതി 14.34 ശതമാനത്തില്‍ നിന്ന് 18.44 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ ബെംഗളൂരുവില്‍ പെട്രോള്‍ വില ലിറ്ററിന് 102.84 ആയി. നേരത്തെ 99.84 രൂപയായിരുന്നു. ഡീസല്‍ വില നേരത്തെയുണ്ടായിരുന്ന 85.93ല്‍ നിന്ന് 88.95 ആയി ഉയര്‍ന്നു. ഇതിനിടെ ഇന്ധന വില വര്‍ദ്ധിച്ച നടപടിയില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.പണപ്പെരുപ്പമുണ്ടെന്ന് പറയുന്ന അതേ കോണ്‍ഗ്രസ് ആണ് ഇന്ധന വില വര്‍ധിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം ഇരട്ടത്താപ്പുകളുടേതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago