HOME
DETAILS
MAL
തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് സുഹൃത്ത്
June 16 2024 | 14:06 PM
ബാലരാമപുരത്ത് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി.ആലുവിള കരിമ്പിലാവിള വീട്ടില്‍ ബിജു ആണ് കൊല്ലപ്പെട്ടത്. കുമാര്‍ എന്നയാളാണ് ബിജുവിനെ കുത്തിയത്. വീട്ടിലായിരുന്ന ബിജുവിനെ വിളിച്ചിറക്കി കുത്തിയും വെട്ടിയും കുമാര്‍ കൊലപ്പെടുത്തുകയായിരുന്നു.പ്രതിക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."