HOME
DETAILS
MAL
ചില്ലാണീ ഡ്രിങ്ക് ..! ആരും ട്രൈ ചെയ്യാതെ പോകരുതേ
Web Desk
June 19 2024 | 07:06 AM
വീട്ടില്‍ വിരുന്നുകാര് വന്നാല്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡ്രിങ്കാണിത്
അര ലിറ്റര്‍ പാല്
ഒരു ടേബിള്‍ സ്പൂണ്‍ കസ്കസ്
നാല് ഡ്രോപ് പിസ്ത കളര്‍
ഒരു ആപ്പിള്‍ ഗ്രേറ്റ് ചെയ്തെടുത്തത്
അണ്ടിപ്പരിപ്പ്, പിസ്ത, ബദാ നന്നായി കനം കുറച്ചരിഞ്ഞത് കാല് കപ്പ്
പഞ്ചസാര/ മില്‍ക് മെയ്ഡ് (മധുരത്തിനനുസരിച്ച്)
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് പാലും തണുത്ത വെള്ളവും ഒഴിച്ച് അതിലേക്ക് നാലു ഡ്രോപ്സ് പിസ്ത എസന്‍സ് ഉറ്റിച്ച് പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് കുതിര്‍ത്ത കസ്കസും ഗ്രേറ്റ് ചെയ്തുവച്ച ആപ്പുളും നട്സും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഒരു സെര്‍വിങ് ഗ്ലാസിലേക്ക് ഒഴിച്ചു കുടിക്കാം. കിടിലന്‍ ടേസ്റ്റുള്ള ഡ്രിങ്ക് റെഡി. (ഐസ്ക്യൂബും ചേര്‍ക്കുക). ഒരു സ്കൂപ്പ് ഐസ്ക്രീമും കൂടെ ചേര്‍ത്താല്‍ പൊളിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."