HOME
DETAILS

പടിഞ്ഞാറന്‍ റഫയെ വളഞ്ഞ് സൈനിക ടാങ്കുകള്‍, യുദ്ധ വിമാനങ്ങള്‍, ഡ്രോണുകള്‍; ആക്രമണത്തില്‍ ഒമ്പത് മരണം

  
Web Desk
June 20 2024 | 07:06 AM

 Israeli tanks, planes, drones strike western Rafah

ഗസ്സ: റഫക്കു ചുറ്റും ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍. റഫയുടെ പടിഞ്ഞാറന്‍ മേഖലയിലേക്കും ഉള്‍പ്രദേശങ്ങളിലേക്കും സൈനിക ടാങ്കുകളയച്ചിരിക്കുകയാണ് ഇസ്‌റാഈല്‍ സൈന്യം. ഡ്രോണുകളും യുദ്ധ വിമാനങ്ങളും ഈ കുഞ്ഞു പ്രദേശത്തെ വളഞ്ഞിട്ടുണ്ട്. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് റഫയിലെ മറ്റു പ്രദേശങ്ങളിലേക്കും ഇസ്‌റാഈല്‍ സൈന്യം കരയാക്രമണം നടത്തുന്നത്.

ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സഹായത്തിനായി കാത്തു നിന്നവരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങള്‍ക്ക് പിന്നാലെ റഫയില്‍നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ കിഴക്കന്‍ റഫ വഴിയാണ് ഇസ്‌റാഈല്‍ സൈന്യം റഫയില്‍ ആക്രമണം തുടങ്ങിയത്. ഇപ്പോള്‍ പടിഞ്ഞാറന്‍ മേഖല വരെ സൈന്യമെത്തി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  2 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  2 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  2 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  2 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  2 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  2 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  2 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  2 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  2 days ago