HOME
DETAILS

രാമനേയും സീതയേയും അധിക്ഷേപിച്ചു; രാമായണം സ്‌കിറ്റ് അവതരിപ്പിച്ച ഐ.ഐ.ടി വിദ്യാര്‍ഥികള്‍ക്ക് 1.2 ലക്ഷം രൂപ പിഴ

  
June 20 2024 | 10:06 AM

IIT Bombay Fines Students ₹ 1.2 Lakh Each Over Ramayana Skit

മുംബൈ: രാമായണത്തെ പരിഹസിക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചെന്നാരോപിച്ച് ബോംബെ ഐ.ഐ.ടി. എട്ട് വിദ്യാര്‍ഥികള്‍ക്ക് പിഴ. മാര്‍ച്ച് 31 ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഫെസ്റ്റിവലിലാണ് രാഹോവണ്‍ എന്ന പേരില്‍ നാടകം അവതരിപ്പിച്ചത്. 

നാടകത്തില്‍ ഹിന്ദു ഇതിഹാസമായ രാമായണത്തെയും ഹിന്ദു വിശ്വാസങ്ങളെയുംഅപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ഫെമിനിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ നാടകം സാംസ്‌കാരിക മൂല്യങ്ങളെ പരിഹസിച്ചതായി പരാതിപ്പെട്ട വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 


നാലുവിദ്യാര്‍ഥികള്‍ക്ക് ഒരു സെമസ്റ്ററിന്റെ ട്യൂഷന്‍ ഫീസായ 1.2 ലക്ഷം രൂപയും മറ്റുനാലുപേര്‍ക്ക് 40,000 രൂപവീതവുമാണ് പിഴ. ബിരുദധാരികളായ വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജിംഖാന അവാര്‍ഡുകളില്‍ നിന്നുള്ള വിലക്ക് ഉള്‍പ്പെടെയുള്ള അധികനടപടികളും നേരിടണം. ജൂനിയര്‍ വിദ്യാര്‍ഥികളെ ഹോസ്റ്റല്‍ സൗകര്യങ്ങളില്‍നിന്ന് ഡീബാര്‍ ചെയ്തു.

മേയ് എട്ടിന് അച്ചടക്ക സമിതിയോഗം ചേരുകയും ജൂണ്‍ നാലിന് പിഴശിക്ഷ പ്രഖ്യാപിക്കുകയുമായിരുന്നു. വ്യാഴാഴ്ചയാണ് പിഴത്തുക അടയ്ക്കാനുള്ള അവസാനതീയതി. പിഴയടക്കാത്തപക്ഷം മറ്റ് നടപടികളുണ്ടാവും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  5 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  5 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  5 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  5 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  5 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  5 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  5 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  5 days ago