HOME
DETAILS

ഐ.ടി.ഐക്കാര്‍ക്ക് റെയില്‍വേ ജോലി; ആയിരത്തിലധികം ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

  
June 20 2024 | 12:06 PM

north eastern railway recruitment for iti people

റെയില്‍വേയില്‍ പരീക്ഷയില്ലാതെ ജോലി നേടാന്‍ അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (ആര്‍.ആര്‍.സി) ഇപ്പോള്‍ അപ്രന്റീസ് പോസ്റ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. വിവിധ ട്രേഡുകളിലായി ആകെ 1104 ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 11. 

തസ്തിക& ഒഴിവ്
റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ - നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയിലേക്ക് അപ്രന്റീസ് ട്രെയിനിങ്. 

ആകെ 1104 ഒഴിവുകള്‍. 

മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ്/ ഗോരഖ്പൂര്‍ = 411

സിംഗിള്‍ വര്‍ക്ക്‌ഷോപ്പ് / ഗോരഖ്പൂര്‍ = 63

ബ്രിഡ്ജ് വര്‍ക്ക്‌ഷോപ്പ്/ ഗൊരഖ്പൂര്‍ = 35

മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ്/ ഇസത്ത്‌നഗര്‍ = 151

ഡീസല്‍ ഷെഡ്/ ഇസത്ത്‌നഗര്‍ = 60

കാരേജ് & വാഗണ്‍/ ഇസത്ത്‌നഗര്‍ = 64

കാരേജ് & വാഗണ്‍/ ലക്‌നൗ = 155

ഡീസല്‍ ഷെഡ്/ ഗോണ്ട = 90

കാരേജ് & വാഗണ്‍/ വാരണാസി =75 എന്നിങ്ങനെയാണ് ഒഴിവുകള്‍. 


പ്രായപരിധി

15 മുതല്‍ 24 വയസ് വരെ. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്. 

യോഗ്യത
50 ശതമാനത്തോടെ എസ്.എസ്.എല്‍.സി & ബന്ധപ്പെട്ട മേഖലയില്‍ ഐ.ടി.ഐ.

rty.jpg

അപേക്ഷ ഫീസ്

ജനറല്‍/ഒബിസി വിഭാഗക്കാര്‍ക്ക് 100 രൂപ ഫീസടക്കണം. എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ്/ വനിതകള്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. 

അപേക്ഷ 
ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 11 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ; click here
വിജ്ഞാപനം;  click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago